Question: വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ, നിലവിൽ കേരളത്തിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്ത് ഏതാണ്?
A. മണക്കാട്
B. കുമിളി
C. വട്ടവട
D. വലിയപറമ്പ
Similar Questions
വനിതാ ബാഡ്മിൻറണിൽ കൂടുതൽ ജയങ്ങൾ നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
A. പി വി സിന്ധു
B. സൈന നെഹ്‌വാൾ
C. അശ്വിനി പൊന്നപ്പ
D. ജ്വാല ഗുട്ട
ഐക്യരാഷ്ട്രസഭയുടെ (UN) കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള കോൺഫറൻസ് ഓഫ് പാർട്ടീസിന്റെ 30-ാമത് സമ്മേളനം (COP 30) 2025-ൽ നടന്നത് താഴെ പറയുന്ന ഏത് രാജ്യത്ത് വെച്ചാണ്?